"All Journey have secret destination of which the traveler unaware."
-Martin Buber
ആ രഹസ്യം തേടി ഞാനും പുറപ്പെട്ടു ഒരു പാട് യാത്രകള്‍ക്ക് വേണ്ടി..
![]() |
ഞാനും ഖാദറും പ്രവിയും യാത്രാവേളയില്‍... |
പല വഴിക്ക്.. പല ലക്ഷ്യങ്ങളുമായി .. പല മുഖങ്ങള്‍ തേടി..
പല കാഴ്ചകള്‍ കണ്ട് ..!
യാത്രകള്‍ ഒരിക്കലും തീരുന്നില്ല, ജനിച്ചു വീഴുന്ന ആ നിമിഷം മുതല്‍ നാം യാത്ര തുടങ്ങുകയായി..
ഒരുപാട് അനുഭവങ്ങള്‍.. ആഗ്രഹങ്ങള്‍.. അവസരങ്ങള്‍..!!
പല പ്രദേശങ്ങള്‍, പല ജീവിതങ്ങള്‍ .. പല നിറങ്ങള്‍...
എന്റെ യാത്ര ഒരിക്കലും ഞാന്‍ തുടങ്ങിയതല്ല..
എന്റെ ജീവിതത്തെ , എന്നെ കൂടെ കൂട്ടിയ ഒരുപാട് നല്ല ഹൃദയങ്ങളുടെ യാത്രകളില്‍ ചെന്ന് പെട്ടതായിരുന്നു ഞാന്‍..!!
എല്ലാം ഓരോ അനുഭവങ്ങള്‍ ആവുമ്പോള്‍ എവടെയെങ്കിലും എഴുതി വെക്കുക എന്നത് നന്നാവുമെന്ന തോന്നല്‍ എനിക്ക് തന്നതും അതെ സുഹൃദ് ബന്ധങ്ങള്‍ തന്നെയാവുമ്പോള്‍ എന്റെ ഓരോ വരികള്‍ക്കും എന്തെങ്കിലും ഒരു അര്‍ഥം ഉണ്ടാവുമെത്രേ ..!!!
-റാസി -