Monday, June 25, 2012

ആമുഖം



"All Journey have secret destination of which the traveler unaware."
-Martin Buber

ഞാനും ഖാദറും പ്രവിയും യാത്രാവേളയില്‍... 
ആ രഹസ്യം തേടി ഞാനും പുറപ്പെട്ടു ഒരു പാട് യാത്രകള്‍ക്ക് വേണ്ടി..
പല വഴിക്ക്.. പല ലക്ഷ്യങ്ങളുമായി .. പല മുഖങ്ങള്‍ തേടി..
പല കാഴ്ചകള്‍ കണ്ട്‌  ..!

യാത്രകള്‍ ഒരിക്കലും തീരുന്നില്ല, ജനിച്ചു വീഴുന്ന ആ നിമിഷം മുതല്‍ നാം യാത്ര തുടങ്ങുകയായി..
ഒരുപാട് അനുഭവങ്ങള്‍.. ആഗ്രഹങ്ങള്‍.. അവസരങ്ങള്‍..!!

പല പ്രദേശങ്ങള്‍, പല ജീവിതങ്ങള്‍ .. പല നിറങ്ങള്‍... 
എന്റെ യാത്ര ഒരിക്കലും ഞാന്‍ തുടങ്ങിയതല്ല.. 
എന്റെ ജീവിതത്തെ , എന്നെ കൂടെ കൂട്ടിയ ഒരുപാട് നല്ല ഹൃദയങ്ങളുടെ യാത്രകളില്‍ ചെന്ന് പെട്ടതായിരുന്നു ഞാന്‍..!!

എല്ലാം ഓരോ അനുഭവങ്ങള്‍ ആവുമ്പോള്‍ എവടെയെങ്കിലും എഴുതി വെക്കുക എന്നത് നന്നാവുമെന്ന തോന്നല്‍ എനിക്ക് തന്നതും അതെ സുഹൃദ് ബന്ധങ്ങള്‍ തന്നെയാവുമ്പോള്‍ എന്റെ ഓരോ വരികള്‍ക്കും എന്തെങ്കിലും ഒരു അര്‍ഥം ഉണ്ടാവുമെത്രേ ..!!!

-റാസി -



4 comments:

  1. ആമുഖം മാത്രമേ ഉള്ളോ...? യാത്രകളുടെ വിവരണങ്ങൾ കൂടി എഴുതിത്തുടങ്ങൂ... അറിയാത്ത നാടുകൾ, കാണാത്ത കാഴ്ചകൾ... എല്ലാം ഞങ്ങൾക്കുംകൂടി ആ അക്ഷരങ്ങളിലൂടെ കാണാമല്ലോ... ഒരു നല്ല തുടക്കത്തിനായി ആശംസകൾ..... സ്നേഹപൂർവ്വം...

    ReplyDelete
    Replies
    1. തുടങ്ങണം ഷിബു ഭായ്, സമയം ഒരു വലിയ തടസ്സമായി ഇരിക്കുവാണ്

      Delete
  2. പല പ്രദേശങ്ങള്‍, പല ജീവിതങ്ങള്‍ .. പല നിറങ്ങള്‍...
    എന്റെ യാത്ര ഒരിക്കലും ഞാന്‍ തുടങ്ങിയതല്ല..
    എന്റെ ജീവിതത്തെ , എന്നെ കൂടെ കൂട്ടിയ ഒരുപാട് നല്ല ഹൃദയങ്ങളുടെ യാത്രകളില്‍ ചെന്ന് പെട്ടതായിരുന്നു ഞാന്‍..!!

    ReplyDelete
    Replies
    1. നല്ല ഹൃദയമാണോ ..? ഞാൻ വന്നു പെടും ..!:P

      Delete